Russian troops striking military targets in Ukraine by precision weapons | Oneindia Malayalam

2022-02-24 1,320

Russian troops striking military targets in Ukraine by precision weapons
റഷ്യയുടെ കൈവശമുള്ള ആയുധങ്ങളാണ് യുക്രൈനെ ഭയപ്പെടുത്തുന്നത്. ഏത് ആക്രമണവും ലക്ഷ്യം തെറ്റാതെ നടത്താന്‍ റഷ്യയെ സഹായിക്കുന്ന ആയുധങ്ങളും ഇപ്പോള്‍ കൈവശമുണ്ട്. യുക്രൈന്റെ സൈനിക കേന്ദ്രങ്ങളെ തന്നെ ലക്ഷ്യമിടാന്‍ കാരണം അതാണ്. മിസൈലുകള്‍ സൈനിക ആസ്ഥാനത്തും, വിമാനത്താവളത്തിലും, സൈനിക വെയര്‍ഹൗസുകളിലും, പതിച്ചിട്ടുണ്ട്. പ്രിസിഷന്‍ ആയുധങ്ങളാണ് റഷ്യയുടെ കൈവശമുള്ളത്‌
#Ukraine #Russia